പൂവാലന്‍ കിളികള്‍ ജാഗ്രതൈ! തമിഴ്‌നാട് പൊലീസ് പുറകിലുണ്ട്
ബസില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്ന സ്ത്രീയെ അവരെ സഹായിക്കാനെന്ന വ്യാജേന സ്പര്‍ശിച്ചാലും കണ്ടക്ടര്‍ക്കെതിരെ നടപടിയുണ്ടാകും. കണ്ടക്ടര്‍ യാത്രക്കാരായ സ്ത്രീകളെ കമന്റടിക്കാനോ ലൈംഗിക്കച്ചുവയുളള പരാമര്‍ശങ്ങള്‍/ തമാശകള്‍ പറയുവാനോ പാടില്ല